തെരുവുവിളക്ക് ഉദ്ഘാടനം

ബെള്ളൂർ: കല്ലട്ര മാഹിൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ബെള്ളൂർ പഞ്ചായത്തിലെ നാട്ടക്കൽ, ബജ, ദെപ്പത്തടുക്ക, എന്നിവടങ്ങളിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ കല്ലട്ര മാഹിൻ ഹാജി
എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എസ്.കെ. അബ്ബാസലി, പി.കെ. ഷെട്ടി, സിബി പുരുഷോത്തമൻ, എൻ.എച്ച്. മുഹമ്മദ്, സി.എച്ച്. ആസിഫ്, ഷംസുദ്ദീൻ കിന്നിംഗാർ, ഇബ്രാഹിം നാട്ടക്കൽ, എബി സിദ്ദീഖ്, മോഹൻ ബോളിക്കട്ട തുടങ്ങിയവർ സംസാരിച്ചു.
Content Highlights: MLA Kallatra Mahin Haji inaugurated street lights installed in various areas of Bellur panchayat using his asset development fund.