ചരമം: രാഘവന്‍ നായര്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ബാങ്ക് സീനിയര്‍ മാനേജര്‍ ആയിരുന്ന എടയില്ലത്ത് രാഘവന്‍ നായര്‍ (86) അന്തരിച്ചു. ഭാര്യ വെള്ളൂര്‍രയരോത്ത് ശ്രീമതി. മക്കള്‍: സതീഷ്‌കുമാര്‍ വി.ആര്‍, പരേതനായ സജീവന്‍ വി.ആര്‍., വിനോദ് വി.ആര്‍. മരുമക്കള്‍: ജ്യോതി സതീഷ്, ശ്രീഷ സജീവന്‍, പ്രിയ വിനോദ്. സഹോദരങ്ങള്‍: പരേതനായ നാരായണന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍, ദാമോദരന്‍ നമ്പ്യാര്‍, പത്മാവതി. പേരക്കുട്ടികള്‍: ആതിര, നമിത, ശ്രീരുദ്ര. സംസ്‌കാരം: ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പയ്യാമ്പലത്ത്.
Content Highlights: Obit of Raghavan Nair From Kannur