പി.പി. ദിവ്യയുടെ പിതാവ് പുതിയ പുരയില്‍ ചന്ദ്രന്‍ അന്തരിച്ചു

പി.പി. ചന്ദ്രൻ
പി.പി. ചന്ദ്രൻ

കണ്ണൂർ: ഇരിണാവ് പഴയ സി.ആര്‍.സിക്ക് സമീപം താമസിക്കുന്ന പുതിയ പുരയില്‍ ചന്ദ്രന്‍(71) അന്തരിച്ചു. ഭാര്യ: പയ്യനാട്ട് വനജ. മക്കള്‍: പി.പി.ദിവ്യ (കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), പി.പി.അനൂപ്. മരുമക്കള്‍: വി. പി. അജിത്ത്. (പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍), ശ്രീഷ (മൊട്ടമ്മല്‍). സഹോദരങ്ങള്‍: ജാനകി, ശാന്ത, ചന്ദ്രി (ചുണ്ട) ശ്യാമള, ഗീത, പരേതരായ നാരായണന്‍, ദാമോദരന്‍.
 

Content Highlights: obituary pp chandran pp divya's father