ചരമം- ചാത്തോത്തുവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മ

ചാത്തോത്തുവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മ
ചാത്തോത്തുവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മ

കണ്ണൂർ: അഞ്ചരക്കണ്ടി മാമ്പെയില്‍ ചാത്തോത്തുവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മ(92) അന്തരിച്ചു. പരേതനായ ടി.വി. കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യയാണ്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് അഞ്ചരക്കണ്ടിയിലെ കൊമ്പിലാത്ത് തറവാട് ശ്മശാനത്തില്‍.

മക്കള്‍: ശോഭന, ബേബി ഗിരിജ, മധുസൂദനന്‍, ദിനകരന്‍ കൊമ്പിലാത്ത്(മാതൃഭൂമി കണ്ണൂര്‍ ബ്യൂറോ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്), ഉഷാകുമാരി. മരുമക്കള്‍: എം.പി. ജയരാജന്‍, എം.പി. ഉഷ, സി.വി. സീമ


 

Content Highlights: obituary chathothveetil lakshmikutty amma