ചരമം - കനകരാജന്‍

കണ്ണൂര്‍: ശ്രീകണ്ഠാപുരം ചെങ്ങളായിയിലെ വടക്കിനിയില്‍ കനകരാജന്‍ (50) അന്തരിച്ചു. ഭാര്യ:പി.വി.തങ്കമണി (കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്) മക്കള്‍: തനവ്, തമന. പരേതനായ ചാത്തുക്കുട്ടി മാസ്റ്റർ- സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രസൂല്‍, ലോഹിത്.
Content Highlights: obituary