ചരമം: പി കെ ജയശ്രീ

ധർമടം: പി കെ ജയശ്രീ (71) അന്തരിച്ചു. ഭർത്താവ്: പറമ്പത്ത് വീട്ടിൽ കെ. രാമകൃഷ്ണന്‍ (ആർ.ആൻ്റ് ഇ സിൻഡിക്കേറ്റ്, തലശ്ശേരി ).
മക്കൾ: റീന രാമകൃഷ്ണൻ, (ജില്ല ആശുപത്രി, കൊല്ലം) റീഷ്മ രാമകൃഷ്ണൻ.
മരുമക്കൾ: കെ.വി മുകേഷ് (റീജ്യണൽ വെൽഫേർ ഓഫീസർ, ജയിൽ വകുപ്പ്, തിരുവനന്തപുരം ), എൻ. ഷിജിത്ത് (മസ്കറ്റ് ). സഹോദരി. പി. കെ. ശ്രീമണി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്.
Content Highlights: obituary