
കണ്ണൂർ: മാലൂര്‍ സിറ്റിയിലെ ശ്രീനിവാസില്‍ എം.വി.ലക്ഷ്മിക്കുട്ടി (86) അന്തരിച്ചു. ഭര്‍ത്താവ്: വി.കെ. കുഞ്ഞിരാമന്‍ (റിട്ട: അധ്യാപകന്‍, മാലൂര്‍ യുപി സ്‌കൂള്‍)മക്കള്‍: എന്‍.ശ്രീജിത്ത് (മാതൃഭൂമി മുംബൈ ബ്യൂറോ ചീഫ്), എന്‍. ശ്രീരേഖ (അധ്യാപിക, മാലൂര്‍ യുപി സ്‌കൂള്‍)സഹോദരങ്ങള്‍: എം.വി. പത്മനാഭന്‍ (കാവിന്‍മൂല - അഞ്ചരക്കണ്ടി) പരേതരായ എം.വി.രാഘവന്‍ (പഴശ്ശി, റിട്ട. സിആര്‍പിഎഫ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍) എം.വി.ഗോവിന്ദന്‍ (റിട്ട. ജീവനക്കാരന്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്), എം.വി പുരുഷോത്തമന്‍ (ഗള്‍ഫ്). സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തില്ലങ്കേരി ശ്മശാനത്തില്‍.
Content Highlights: obituary