ഡോ. ശാന്താ മാധവന്‍ അന്തരിച്ചു

ഡോ. ശാന്താ മാധവന്‍
ഡോ. ശാന്താ മാധവന്‍

കണ്ണൂര്‍: കണ്ണൂരിലെ പ്രഗത്ഭ ഡോക്ടര്‍ ശാന്താ മാധവന്‍ അന്തരിച്ചു. 93 വയസായിരുന്നു. സംസ്‌കാരം 18-ന് പകല്‍ 11-ന് പയ്യാമ്പലം ശ്മശാനത്തില്‍.

പരേതനായ ഡോ. പി. മാധവനാണ് ഭര്‍ത്താവ് (ജെ.ജെ.എസ്. ഹോസ്പിറ്റല്‍- തെക്കീബസാര്‍)

മക്കള്‍: ഡോ. ജസ്വന്ത് മാധവന്‍, ഡോ.സ്മിതാ സുരാജ്, ജിതേന്ദ്ര കണ്ടോത്ത്.

മരുമക്കള്‍: ഡോ. മാധുരി കുറുപ്പ്, ഡോ. സുരാജ് സുകുമാരന്‍, ആഷാ കണ്ടോത്ത്.

ആദിത്യ, ഭരത്, ഡോ. ഗോപിക, ഡോ. അജയ് പിള്ള, കരണ്‍, കിരണ്‍ദേവ് എന്നിവര്‍ പേരമക്കളാണ്.

Content Highlights: Dr Shanta Madhavan obituary