ടി.പി. മുസ്തഫ ഡി.പി.സി. അംഗം

ടി.പി. മുസ്തഫ
ടി.പി. മുസ്തഫ

പാനൂർ: പുനഃസംഘടിപ്പിച്ച ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി.)യിൽ സർക്കാർ പ്രതിനിധിയായി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയായ പാനൂർ ചെണ്ടയാട് സ്വദേശി ടി.പി. മുസ്തഫയെ സർക്കാർ നാമനിർദേശംചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പിൽ 30 വർഷത്തോളം സേവനമനുഷ്ടിച്ച് പഞ്ചായത്ത് സെക്രട്ടറിയായാണ് വിരമിച്ചത്. 15 വർഷത്തോളം സി.ടി. അഹമ്മദലി എം.എൽ.എ.യുടെ പി.എ. ആയി പ്രവർത്തിച്ചിട്ടുണ്ട്.

Content Highlights: Muslim League district secretary TP Musthafa has been nominated as a government representative to the District Planning Committee.