സംസ്ഥാന അധ്യാപക പുരസ്കാരജേതാവ് ബിന്ദു പി. സുഭാഷിനെ ആദരിച്ചു

സംസ്ഥാന അധ്യാപക പുരസ്കാരജേതാവ് ബിന്ദു പി. സുഭാഷിനെ മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ
സംസ്ഥാന അധ്യാപക പുരസ്കാരജേതാവ് ബിന്ദു പി. സുഭാഷിനെ മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ

മുക്കം: സംസ്ഥാന അധ്യാപക പുരസ്കാരജേതാവ് ബിന്ദു പി. സുഭാഷിനെ മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ്‌ നിഷാബ് മുല്ലോളി ഉപഹാരം കൈമാറി. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഒ.കെ. ബൈജു, രാജു മാമ്പറ്റ, ഹരിദാസൻ പൂമംഗലത്ത്, വിനോദ് ചെറൂത്ത്, എം.കെ. കണ്ണൻ,

എം.കെ. ബാലൻ, ശ്യാം ബാബു, നഗരസഭാ കൗൺസിലർ വി. ഗിരിജ, പ്രേമരാജൻ, ഫർഹാൻ, ശശി പുതുക്കുത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Content Highlights: State Teacher Award winner Bindu P. Subhash felicitated in Mukkam., Event organized by the Mukkam Constituency Congress Committee., Mukkam constituency president Nishab Mulloli presented the memento., Several local leaders and municipal councilors participated in the ceremony.