ഇന്നത്തെ പരിപാടി

കല്ലിക്കണ്ടി ഇർഷാദിയ മദ്രസ: കെ.എൻ.എം. മദ്രസ സർഗമേള 9.00
ചൊക്ലി: കേരളവ്യാപാരി വ്യവസായി സമിതി ചൊക്ലി യൂണിറ്റ് കെട്ടിടോദ്ഘാടനം 3.30
വള്ള്യായി: സ്വാതന്ത്ര്യ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ രണ്ടാമത് വള്ള്യായി നാടകോത്സവം 7.00
തൂവക്കുന്ന് : ജമാഅത്തൈ ഇസ്ലാമി ഹിന്ദ്പാനൂർ ഏരിയ സമ്മേളനം 4.00
Content Highlights: Schedule of local events including the Madrasa Sargamela in Kallikkandi and a building inauguration in Chokli.