ഹേമന്തിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

മട്ടന്നൂർ: റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ച ഉരുവച്ചാൽ സ്വദേശി പുതിയ കാവിൽ ഹേമന്തിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. രാവിലെ ഒൻപതു മുതൽ ഉരുവച്ചാൽ ടാക്സി സ്റ്റാൻഡിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടിലെത്തിച്ച ശേഷം 10.30- ന് പൊറോറ ശ്മശാനത്തിൽ സംസ്കരിക്കും.

Content Highlights: The mortal remains of Hemanth who died in a road accident in Ras Al Khaimah will be brought home to Mattannur for final rites.