ഡോക്ടർ നിയമനം

നടുവിൽ: നടുവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ എൽ.എസ്.ജി.ഡി. പ്രോജക്ടിന്റെ ഭാഗമായി വൈകുന്നേര ഒ.പി. സേവനം നടത്തുന്നതിനായി ഡോക്ടറെ നിയമിക്കുന്നു.അഭിമുഖം ഡിസംബർ മൂന്നിന് 11.30 -ന് കണ്ണൂർ കളക്ടറേറ്റ്. ഫോൺ: 0460 2250901

Content Highlights: Naduvil Family Health Centre in Kannur invites applications for the post of a doctor for evening OP services, with walk-in interviews scheduled on December 3.