ചരമവാർഷികം

കെ.സജീ വൻ്റെ ചരമവാർഷികദിനത്തിൽ ശവകൂടിർ
കെ.സജീവൻ ചരമവാർഷികത്തിൽ സ്മൃതി മണ്ഡപത്തിൽ നടത്തിൽ നടത്തിയ പുഷ്പാച്ചന
കെ.സജീ വൻ്റെ ചരമവാർഷികദിനത്തിൽ ശവകൂടിർ കെ.സജീവൻ ചരമവാർഷികത്തിൽ സ്മൃതി മണ്ഡപത്തിൽ നടത്തിൽ നടത്തിയ പുഷ്പാച്ചന

കല്ലിക്കണ്ടി: കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ. സജീവന്റെ എട്ടാം ചരമവാർഷികദിനാചരണം നടത്തി. തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എടവന സജീവൻ അധ്യക്ഷത വഹിച്ചു. പി. കൃഷ്ണൻ, വി. വിപിൻ, എം.പി. ഉത്തമൻ, സി.എൻ. പവിത്രൻ, വി.പി. കുമാരൻ, ടി. സായന്ത്, പി.കെ. വിശ്വനാഥൻ, പി.കെ. സുരേന്ദ്രൻ, എം.പി. വേണുഗോപാൽ, എ.പി. ഫൈസൽ എന്നിവർ സംസാരിച്ചു

Content Highlights: The eighth death anniversary of Congress leader and social activist K Sajeevan was observed at Kallikkandi under the leadership of the Congress Committee.