ചരമം: സി.എൻ. ഗിരിധരൻ

കണ്ണൂർ: തളാപ്പ് ശ്രീറോഷ് സ്പ്രംഗ്‌ഡെയ്ൽ അപ്പാർട്‌മെന്റിലെ ക്യാപ്റ്റൻ സി. എൻ. ഗിരിധരൻ (61) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. പരേതനായ ഒ.കെ. രവീന്ദ്രന്റെയും പരേതയായ സരള രവീന്ദ്രന്റെയും മകനാണ്. ബിന്ദു ഗിരിധരനാണ് ഭാര്യ. മക്കൾ: അഭിജിത് നന്യാർ, അഭിരാജ് നമ്പ്യാർ, മരുമകൾ. ശ്രീലക്ഷ്മി. ബീന വിജയകുമാർ സഹോദരിയാണ്.
ബുധനാഴ്ച രാവിലെ 7.30 മുതൽ 10.30 വരെ പയ്യാമ്പലം ലയൺസ് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് ശേഷം 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാരം നടക്കും.
Content Highlights: Captain CN Giridharan passed away at a private hospital in Ernakulam at the age of 61., Public viewing was arranged at the Payyambalam Lions Community Hall in Kannur., Survived by his wife Bindu Giridharan and children Abhijith Nanyar and Abhiraj Nambiar.