അന്നൂർ റോഡ് അടക്കും

പയ്യന്നൂർ: ദേശീയപാത 66- ൽ ഓവുചാൽ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളൂർ ആലിൻകീഴിനടുത്തുള്ള അന്നൂർ റോഡിൽ തിങ്കളാഴ്ച മുതൽ 10 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചതായി നിർമ്മാണ ഏജൻസി അറിയിച്ചു.

Content Highlights: Traffic on Annur road near Vellur Alinkeezh in Payyannur will be restricted for 10 days starting Monday due to NH 66 drainage construction work.