വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

.
.

കണ്ണൂര്‍: വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ 2007 കംപ്യൂട്ടര്‍സയന്‍സ് ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഡിസംബര്‍ 27-ന് നടത്തി. പൂര്‍വ വിദ്യാര്‍ത്ഥികളും, കുടുംബാംഗങ്ങളും, ടീച്ചര്‍മാരും പങ്കെടുത്ത പരിപാടിയില്‍ കോളേജ് മാനേജര്‍ ജെയിംസ് ചെല്ലംകോട്ട്, അസിസ്റ്റന്റ് മാനേജര്‍ സോണി വടശ്ശേരിയില്‍ എന്നിവര്‍ അതിഥികള്‍ ആയിരുന്നു.

Content Highlights: alumni meet