പട്ടാളക്കാരുടെ പേരിലും തട്ടിപ്പ്, ക്രെഡിറ്റ് കാർഡും സേഫല്ല|സൈബർ സാമ്പത്തിക തട്ടിപ്പ്;വേണം ജാഗ്രത 03

നിങ്ങളുടെ വാട്സാപ്പിലേയ്ക്ക് സുഹൃത്ത് ഒരു അപകടസ്ഥലത്ത് നിന്നുള്ള ഫോട്ടോ അയക്കുന്നു. പരിഭ്രാന്തിയോടെ കുറച്ച് കാശ് ആവശ്യപ്പെടുന്നു. നിങ്ങളെന്ത് ചെയ്യും. ഉറപ്പായും അയച്ച് നൽകും, നൽകണം. പക്ഷേ അയക്കുന്നത് സുഹൃത്തിനാണെന്ന് എന്താണ് ഉറപ്പ്? പ്രൊഫെെൽ പിക്ചർ കണ്ടുവല്ലേ? മുൻകാല ചാറ്റ് പരിശോധിച്ചോ? സുഹൃത്താണ് മെസേജ് അയച്ചതെന്ന് ഉറപ്പിച്ചോ?
ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ തട്ടിച്ച വ്യാജ 'എം.ഡി'
Content Highlights: cyber financial frauds in kerala series