കലാകാരന്മാര്‍ക്ക് പിന്തുണയില്ല, കൈയില്‍നിന്ന് കാശിറക്കി ബി.ജെ.പിയെ സഹായിച്ചു- രാജസേനന്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി. തൊട്ടുപിന്നാലെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗവുമായി. എന്നാല്‍, ബി.ജെ.പിയില്‍നിന്ന് സ്വയം പുറത്തു പോവുകയാണ് സംവിധായകന്‍ രാജസേനന്‍. കലാകാരന്മാര്‍ക്ക് ബി.ജെ.പി. പ്രാധാന്യം നല്‍കുന്നില്ലെന്നാണ് രാജസേനന്‍ പറയുന്നത്. സ്ഥാനാര്‍ഥിത്വവും പാര്‍ട്ടിയില്‍ താന്‍ നേരിട്ട അവഗണനയെപ്പറ്റിയും മാതൃഭൂമി ഡോട്ട് കോമിനോട് രാജസേനന്‍ പങ്കുവെക്കുന്നു.
ബി.ജെ.പി. വിട്ട് സി.പി.എമ്മിനൊപ്പം പോകുന്നുവെന്ന പ്രഖ്യാപനം അടുത്തിടെയാണ് താങ്കള്‍ നടത്തിയത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കാണുകയും ചെയ്തു. ബി.ജെ.പിയില്‍നിന്ന് പോകാനുള്ള കാരണം?
Content Highlights: Rajasenan, BJP, CPM