എന്തുകൊണ്ടാണ് മെലഡിയൊന്നും പാടാൻ എന്നെ വിളിക്കാത്തത് സംഗീതസംവിധായകരേ?

പുഷ്പവതി പൊയ്പാടത്ത്
പുഷ്പവതി പൊയ്പാടത്ത്

ചെമ്പാവ് പുന്നെല്ലിൻ ചോറോ..
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ...

കേരളം മുഴുവൻ ഏറ്റുപാടിയ ഈ പാട്ടുപോലും വേദികളിൽ മറ്റുളളവർ പാടുന്നത് കേട്ടിരിക്കേണ്ടി വന്ന പാട്ടുകാരി, താനൊരു പിന്നണി ഗായികയായെന്ന് യാത്രക്കിടയിൽ ബസിൽ വെച്ച പാട്ടിലൂടെ മനസ്സിലാക്കേണ്ടി വന്നവൾ..ഗാനഭൂഷണവും ഗാനപ്രവീണയും മികച്ച സ്‌കോറിൽ പാസ്സായിട്ടും അർഹിച്ച തൊഴിലവസരങ്ങൾ പോലും നിഷേധിക്കപ്പെട്ടു. ഈ വേർതിരിവുകൾക്കെതിരേ പാട്ടിലൂടെ പോരാടിയ സംഗീതകാരിയാണ് പുഷ്പവതി പൊയ്പാടത്ത്. സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷയായി ചുമതലയേറ്റ പുഷ്പവതി തന്റെ ജീവിതത്തെ കുറിച്ചും പാട്ടുവഴികളെ കുറിച്ചും മനസ്സുതുറക്കുന്നു. 

Content Highlights: interview with Pushpavathy Poypadathu Singer, gooseberries conversations on life

Continue reading