മോദിയെ പരാജയപ്പെടുത്താന്‍ പറ്റും; രാഹുല്‍ മത്സരിക്കേണ്ടത് വയനാട്ടിലല്ല- ബിനോയ് വിശ്വം

ബിനോയ് വിശ്വം |ഫോട്ടോ:മാതൃഭൂമി
ബിനോയ് വിശ്വം |ഫോട്ടോ:മാതൃഭൂമി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറെ പ്രതീക്ഷയോടെ കാണുന്ന തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥി വിജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്ത് സുരേഷ് ഗോപി? നല്ല ഒന്നാന്തരം സ്ഥാനാര്‍ത്ഥി ആ സമയത്തുവരും. ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും തോല്‍പ്പിക്കും. അതില്‍ രണ്ടാം സ്ഥാനം ആര്‍ക്ക്, മൂന്നാം സ്ഥാനം ആര്‍ക്ക് എന്ന കാര്യത്തിലേ സംശയം ഉള്ളൂ എന്നാണ് ബിനോയ് വിശ്വം പറയുന്നത്. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നാല് ലോക്‌സഭ സീറ്റുകളില്‍ മത്സരിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. സെക്രട്ടറി എന്ന നിലയ്ക്ക് ഇത് എത്രത്തോളം സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് എതിരായി ആരെ ഇറക്കും.

Content Highlights: Binoy Viswam, suresh gopi, rahul gandhi, pinarayi vijayan

Continue reading