ആഭ്യന്തര കലാപത്തില്‍ ശവപ്പറമ്പായി സുഡാന്‍; ജനാധിപത്യ സ്വപ്നങ്ങള്‍ അകലെയോ?

സുഡാന്റെ ആകാശത്തിലൂടെ ഇപ്പോള്‍ വെടിയുണ്ടകള്‍ പറക്കുകയാണ്.. അധികാരത്തിന് വേണ്ടി 'അവര്‍' തമ്മില്‍തല്ലുമ്പോള്‍ ഇരകളായി മരിച്ചുവീഴുന്നത് പാവങ്ങളായ സാധാരണക്കാര്‍ കൂടിയാണ്. ഈ പോരാട്ടം എവിടെ ചെന്നെത്തും!?
Content Highlights: Why are Sudan’s army and paramilitary forces fighting each other? Rapid Support Forces