കാരുണ്യ: കിട്ടാനുള്ളത് 300 കോടി, ആശുപത്രികള്‍ പിന്മാറുന്നു; സര്‍ക്കാര്‍ മേഖലയിലും പ്രതിസന്ധി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ചികിത്സയുടെ പേരിലുണ്ടാകുന്ന സാമ്പത്തിക ബാധ്യതയില്‍നിന്ന് ആശ്വാസം നല്‍കുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അഥവാ കാസ്പ്. സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയിലൂടെ നല്‍കുന്നത്. കേന്ദ്ര- സംസ്ഥാന ആരോഗ്യ സുരക്ഷാ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പിലാകുന്ന ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമാണ് സ്വകാര്യ ആശുപത്രികള്‍. ഇപ്പോള്‍ പദ്ധതിയില്‍നിന്ന് പിന്മാറാന്‍ ഒരുങ്ങുകയാണ് സ്വകാര്യ ആശുപത്രികള്‍. പൊതുജന ആരോഗ്യ സുരക്ഷാ മേഖലയില്‍ സാധാരണക്കാര്‍ക്ക് ഏറെ കൈത്താങ്ങായി നിലനിന്നിരുന്ന പദ്ധതി പ്രതിസന്ധിയിലായതെങ്ങനെയാണ്?

എന്താണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ കാസ്പ്? 

Content Highlights: Karunya Health Insurance Scheme

Continue reading