അട്ടിമറിക്കപ്പെടുമോ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ? ബ്രസീലിനുണ്ട് സൈനിക സ്വേച്ഛാധിപത്യ ചരിത്രം

കലാപകാരികൾ പോലീസ് വാഹനം ആക്രമിക്കുന്നു. ഫോട്ടോ:AP
കലാപകാരികൾ പോലീസ് വാഹനം ആക്രമിക്കുന്നു. ഫോട്ടോ:AP

വിഭജിക്കപ്പെട്ട രാജ്യത്ത് യുദ്ധ സാഹചര്യത്തില്‍ ജീവിക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാവില്ല. ഇന്ന് നമ്മള്‍ ലോകത്തോട് പറയുന്നു. ബ്രസീല്‍ തിരിച്ച് വന്നിരിക്കുന്നു. ഇന്നത്തെ ഒരേ ഒരു വിജയി ബ്രസീലിയന്‍ ജനതയാണ്. എനിക്ക് വേണ്ടി വോട്ട് ചെയ്തവരുടെ മാത്രമല്ല മറിച്ച് ബ്രസീലിലെ 21 കോടിയിലധികം വരുന്ന ജനങ്ങളുടെ പ്രസിഡന്റായിരിക്കും ഞാൻ കയ്പ്പു നിറഞ്ഞ, വിഭജിക്കപ്പെട്ട് ബ്രസീലിന് സമാധാനവും ഐക്യവുമാണ് വേണ്ടത്.

Content Highlights: Brazil Jair Bolsonaro’s supporters want the army to overturn President Lula’s victory

Continue reading