സ്പിരിച്വലിസ്റ്റുകള്‍ പ്രേതബോര്‍ഡാക്കിയ കളിബോര്‍ഡ്; ശരിക്കും എന്താണ് ഓജോ ബോര്‍ഡ്? | ആർക്കറിയാം

ഓജോ ബോര്‍ഡ്
ഓജോ ബോര്‍ഡ്

മേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനുശേഷം.. അമേരിക്കയിലെ ഒരു കമ്പനി അവരുടെ പുതിയ കളിബോര്‍ഡ് അവതരിപ്പിച്ചു, 'യുദ്ധത്തിനുപോയി തിരിച്ചുവരാത്ത നിങ്ങളുടെ അച്ഛനോ സഹോദരനോ മകനോ ഭര്‍ത്താവിനോ എന്ത് സംഭവിച്ചു, എന്നറിയാതെ ആശങ്കയിലാണോ നിങ്ങള്‍... എങ്കിലിതാ, അവര്‍ക്ക് എന്തുസംഭവിച്ചു എന്നതിനുള്ള ഉത്തരം ഈ 'അദ്ഭുത ബോര്‍ഡ്' തരും. ബോര്‍ഡില്‍ എഴുതിയിട്ടുള്ള അക്ഷരങ്ങളിലൂടെ നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അത് പറഞ്ഞുതരും. മരണത്തിനപ്പുറമുള്ള ഒരു ലോകത്തുനിന്നും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളുമായി സംസാരിക്കും.. 'വീജാ, ദി വണ്ടര്‍ഫുള്‍ ടോക്കിങ് ബോര്‍ഡ്' എന്ന പരസ്യവാചകത്തോടെ എത്തിയ ആ ബോര്‍ഡിന്റെ സഹായത്തോടെ ഭൂതവും ഭാവിയും അറിയാം എന്നുമാത്രമല്ല ആത്മാക്കളുമായി സംവദിക്കാം എന്നും അവര്‍ അവകാശപ്പെട്ടു.

Content Highlights: Ouija Board the real facts; learn the history and science behind Ouija Board, Aarkariyam

Continue reading