സി.ഒ.പി.ഡിയും ആസ്തമയും ഒന്നല്ല, അറിഞ്ഞിരിക്കാം കേരളത്തിൽ ആറ് ലക്ഷത്തോളം പേരെ ബാധിച്ച രോഗത്തെപ്പറ്റി

#അനു സോളമൻ
Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

ശ്വാസനാളികള്‍ ചുരുങ്ങുന്നതിനെ തുടര്‍ന്ന് ശ്വാസകോശത്തിന്റെ ശേഷി കുറയുകയും ശ്വാസോച്ഛ്വാസം തടസ്സപ്പെടുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് അഥവാ സി.ഒ.പി.ഡി. മരണകാരണമാകുന്ന രോഗങ്ങളില്‍ ലോകത്ത് മൂന്നാമതാണ് ഈ രോഗം. ഇന്ത്യയിലാകട്ടെ രണ്ടാം സ്ഥാനത്തും. കേരളത്തില്‍ ഏകദേശം ആറ് ലക്ഷത്തോളം സി.ഒ.പി.ഡി. രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 20-നാണ് ഈ വര്‍ഷം സി.ഒ.പി.ഡി. ദിനമായി ആചരിക്കുന്നത്. സി.ഒ.പി.ഡിയെക്കുറിച്ചും രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വിശദമാക്കുകയാണ് കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റായ ഡോ. സാബിര്‍ എം.സി. 

എന്താണ് സി.ഒ.പി.ഡി. ദിനാചരണത്തിന്റെ ലക്ഷ്യം?

Content Highlights: COPD Awareness: Symptoms, Causes & Treatment

Continue reading