ചരമം: വി.ബി പ്രേംനസീര്‍

വി.ബി പ്രേംനസീര്‍
വി.ബി പ്രേംനസീര്‍

കൊച്ചി: ഇടക്കൊച്ചി സുഗുണാലയത്തില്‍ പരേതരായ വി.എ ഭാസ്‌ക്കരന്റെയും മന്ദാകിനിയുടെയും മകന്‍ വി.ബി പ്രേംനസീര്‍ (74) അന്തരിച്ചു. ജനറല്‍ മോട്ടേഴ്‌സ് ഫിനാന്‍സ് റീജണല്‍ മാനേജറായിരുന്നു. ഭാര്യ: സുലഭ. മക്കള്‍: പാര്‍വ്വതി (ഓസ്‌ട്രേലിയ), ലക്ഷ്മി ( എസ്.ടി.എം സയന്‍സ് ടെക്ക്‌നോളജീസ് - തിരുവനന്തപുരം). സഹോദരങ്ങള്‍: ജെന്നിംഗ്‌സ്, പ്രമീള, അഡ്വ. വി.ബി ഉണ്ണിരാജ് (കേരള ഹൈക്കോടതി), ലീന. പൊതുദര്‍ശനം ഹൈക്കോടതിയുടെ സമീപം പണ്ഡിറ്റ് കറുപ്പന്‍ മെമ്മോറിയല്‍ ഹാളില്‍ ഞായറാഴ്ച (ഓഗസ്റ്റ് 27) പകല്‍ 10 മുതല്‍ 2 വരെ .സംസ്‌ക്കാരം രവിപുരം ശ്മശാനത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിന്.

Content Highlights: Obituary V.B Prem Nazir-