ചരമം: എ.ജെ. തമ്പി

എടക്കാട്ടുവയല്‍: അമ്പാട്ടില്‍ എ.ജെ. തമ്പി (78) നിര്യാതനായി. സംസ്‌കാരം  തിങ്കളാഴ്ച വൈകിട്ട് നാലിന് എടക്കാട്ടുവയല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍. ഭാര്യ മുളന്തുരുത്തി കാഞ്ഞിരക്കാട്ട് പള്ളത്തട്ടയില്‍ മേരി. മക്കള്‍: ജോബി എ. തമ്പി (ഹൈക്കോടതി അഭിഭാഷകന്‍), ജോഷി എ. തമ്പി (ഇന്‍ഫോസിസ്, തിരുവനന്തപുരം). മരുമക്കള്‍ ദീപ മാത്യു (കണ്ണോത്തുകുടിയില്‍, കോതമംഗലം), ലിറ്റി കുര്യാക്കോസ് (ചാത്തനേത്ത് ഓടക്കാലി).