ചരമം: ബൈജു ജേക്കബ്

കൊച്ചി: ഇടപ്പള്ളി പാടിവട്ടം തൈമറ്റത്തില്‍ ബൈജു ജേക്കബ് (62) അന്തരിച്ചു. ഭാര്യ: ആന്‍സി. മക്കള്‍: അഞ്ജു, പരേതയായ അനു, അനീഷ. മരുമകന്‍: വിശാല്‍ ജോസ്. ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് പാലാരിവട്ടം കെന്നടിമുക്ക് ജേര്‍ണലിസ്റ്റ് നഗറിലെ വീട്ടില്‍ കൊണ്ടുവരും. സംസ്‌കാരച്ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിക്കും. സംസ്‌കാരം ഇടപ്പള്ളി തോപ്പില്‍ മേരി ക്വീന്‍ പള്ളി സെമിത്തേരിയില്‍.
Content Highlights: obituary