ചരമം: ത്രേസ്യാമ്മ ജോസഫ്

ത്രേസ്യാമ്മ ജോസഫ്
ത്രേസ്യാമ്മ ജോസഫ്

അങ്കമാലി : കൂഞ്ഞൂര്‍ കാഞ്ഞിരത്തിങ്കല്‍ ത്രേസ്യാമ്മ ജോസഫ് (86) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച  രാവിലെ 11 ന് ശ്രീമൂലനഗരം രാജഗിരി പള്ളിയില്‍. ശ്രീമൂലനഗരം മുണ്ടാടന്‍ കുടുബാംഗമായ എം.വി ജോസഫ് ആണ് ഭര്‍ത്താവ്.

എറണാകുളം-അങ്കമാലി അതിരൂപത വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ മകനാണ്.

മറ്റു മക്കള്‍ വര്‍ഗീസ് എം. ജെ, സി. സരിത എഫ്‌സിസി (ഭോപ്പാല്‍), മരുമകള്‍:. ഡെയ്‌സി വര്‍ഗീസ് ഈരാളി, ചൊവ്വര. കൊച്ചുമക്കള്‍: ഡെല്ല ജോര്‍ജ് കല്ലുങ്കല്‍, ചെങ്ങല്‍, ഡെല്‍വിന്‍ (ന്യൂസിലന്റ്). 

Content Highlights: obituary