ചരമം: പ്രേംകുമാര്‍

പ്രേംകുമാർ
പ്രേംകുമാർ

കൊച്ചി: പ്രേംകുമാര്‍ (67) അന്തരിച്ചു. ഭാര്യ ഗിരിജാമണി. മക്കള്‍: ഗിരീഷ്, ഗോപേഷ് (മാതൃഭൂമി ഡിജിറ്റല്‍), വിഷ്ണു. മരുമക്കള്‍ മിഷ, നിഷ, ശ്രുതി. സംസ്‌കാരം ബുധനാഴ്ച  വൈകിട്ട് നാല് മണിക്ക് പച്ചാളം ശ്മശാനത്തില്‍.

Content Highlights: obituary