ചരമം: ബേബി വിദ്യാധരൻ

കൊച്ചി: കാലടി കാഞ്ഞൂർ പാറപ്പുറം വാഴയിൽ വീട്ടിൽ ബേബി വിദ്യാധരൻ (74) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. മാതൃഭൂമി ന്യൂസ് കൊച്ചി ബ്യൂറോയിലെ വിഷ്വൽ എഡിറ്റർ വിമൽ വാഴയിൽ മകനാണ്. മകൾ: ഫൈന, മരുമക്കൾ- ജിഞ്ജു, സുനിൽ. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4.30-ന് പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
Content Highlights: Death: Baby Vidyadharan