വാരിയം റോഡ് റസിഡന്റസ് അസോസിയേഷൻ

വാരിയം റോഡ് റെസിഡന്റസ് അസോസിയേഷന്റെ ഉദ്ഘാടനവും കുടുംബ സംഗമവും  സിറ്റി പോലിസ് കമ്മിഷണര്‍  ആര്‍. നിശാന്തിനി  ഉദ്ഘടാനം ചെയ്യുന്നു
വാരിയം റോഡ് റെസിഡന്റസ് അസോസിയേഷന്റെ ഉദ്ഘാടനവും കുടുംബ സംഗമവും സിറ്റി പോലിസ് കമ്മിഷണര്‍ ആര്‍. നിശാന്തിനി ഉദ്ഘടാനം ചെയ്യുന്നു

കൊച്ചി: എറണാകുളം വാരിയം റോഡ് റസിഡന്റസ് അസോസിയേഷന്റെ ഉദ്ഘാടനവും കുടുംബ സംഗമവും സിറ്റി പോലിസ് കമ്മിഷണർ ആർ. നിശാന്തിനി ഉദ്ഘടാനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് എം.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കെ.കെ രാമചന്ദ്രൻ, സെക്രട്ടറി എൽ. ഗോപകുമാർ, ട്രഷറർ കെ. ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ:

എറണാകുളം വാരിയം റോഡ് റെസിഡന്റസ് അസോസിയേഷന്റെ ഉദ്ഘാടനവും കുടുംബ സംഗമവും കൊച്ചി സിറ്റി പോലിസ് കമ്മീഷണർ ആർ. നിശാന്തിനി ഐപിഎസ് ഉദ്ഘടാനം ചെയ്യുന്നു. കെ.വി.പി കൃഷ്ണകുമാർ, കെ. കെ രാമചന്ദ്രൻ, എൽ. ഗോപകുമാർ, റിട്ട. ജസ്റ്റിസ് എം. രാമചന്ദ്രൻ, കെ.ജനാർദ്ദനൻ തുടങ്ങിയവർ സമീപം

Content Highlights: Kochi City Police Commissioner R. Nishanthini inaugurated the Ernakulam Wariam Road Residents Association and family meet.