സൗജന്യ വാഴക്കണ്ണ് വിതരണം നടത്തി

ഐക്കരനാട്  പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് ട്വന്റി 20 നല്‍കിയ വാഴക്കണ്ണ് വിതരണം കോലഞ്ചേരി മേഖല നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജോബി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു
ഐക്കരനാട് പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് ട്വന്റി 20 നല്‍കിയ വാഴക്കണ്ണ് വിതരണം കോലഞ്ചേരി മേഖല നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജോബി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ കർഷകർക്ക് ട്വന്റി 20 സൗജന്യ വാഴക്കണ്ണ് വിതരണം നടത്തി. പഞ്ചായത്ത് തലത്തിൽ കോലഞ്ചേരി മേഖലാ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 16 വാർഡുകളിലും അതാത് വാർഡ് കമ്മിറ്റികൾ വഴക്കണ്ണിന്റെ വിതരണം നടത്തി.

Content Highlights: Twenty 20 distributed free banana saplings to farmers across 16 wards of Aikaranad panchayat in Kolenchery.