മാനസഗ്രാമത്തെ മനസ്സിൽ നിറച്ച് എൻഎസ്എസ് യൂണിറ്റ്

തൃച്ചാറ്റുകുളം: പാണാവള്ളി എൻ എസ്സ് എസ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വൊളൻ്റിയേഴ്സ് മാനസഗ്രാമമായ പട്ടാണിച്ചിറയിലെ അംഗങ്ങളോടൊപ്പം മധുര വിതരണവും കലാപരിപാടികളുമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഹർ ഘർ തിരംഗയുടെ ഭാഗമായി ദേശീയ പതാക വിതരണവും നടന്നു. വാർഡ് മെമ്പർ അനിരുദ്ധൻ, പ്രിൻസിപ്പാൾ ജ്യോതി S നായർ , പ്രോഗ്രാം ഓഫീസർ വീണാദേവി എന്നിവർ പങ്കെടുത്തു.
Content Highlights: nss unit manasagramam