മലയാള പുരസ്കാരം; മികച്ച നിർമാതാവിനുള്ള പുരസ്കാരം വേണു കുന്നപ്പിള്ളിക്ക് സമര്‍പ്പിച്ചു

കൊച്ചി: മലയാള പുരസ്‌കാര സമിതിയുടെ മികച്ച ചലച്ചിത്ര നിർമാതാവിനുള്ള ( മാളികപ്പുറം,2018) മലയാളപുരസ്ക്കാരം1199 വേണു കുന്നപ്പിള്ളിക്ക് അഡ്വ. സലാഹുദ്ധീൻ കേച്ചേരിയും, നാഷിദ് നൈനാറും ചേർന്ന് സമർപ്പിച്ചു. ആന്റോ ജോസഫ്, ഇസ്മായിൽ കൊട്ടാരപാട്ട്, ഉമർ അബു, ഐജോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights: malayala puraskaram