അനുശോചിച്ചു

തൃപ്പൂണിത്തുറ: കവിയും സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.എ. ഉണ്ണിത്താന്റെ നിര്യാണത്തിൽ തൃപ്പൂണിത്തുറ പൗരാവലി യോഗം കൂടി അനുശോചിച്ചു. ദീപക് ജോയ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ. ബാബു, ആർ. നന്ദകുമാർ, മുനിസിപ്പൽ കൗൺസിലർമരായ രാകേഷ് പൈ, എൻ.ബി. മധുസൂദനൻ, വിജയശ്രീ, ആനന്ദ് മേനോൻ, മീരാ ജയൻ, അനിൽ കെ.ജി., പ്രവീൺ പറയംതാനത്ത്, ബാലകൃഷ്ണൻ, ശ്രീലത മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Tripunithura citizens held a condolence meeting to mourn the passing of poet, writer, and social activist K. A. Unnithan.