ക്രിസ്‌മസ് അഗാപ്പ

വരാപ്പുഴ അതിരൂപത ആഭിമുഖ്യത്തിൽ പാലാരിവട്ടം സെയ്ൻറ് ജോൺ ബാറ്റിസ്റ്റ് പള്ളിയിൽ നടന്ന മതബോധന ടീച്ചേഴ്സ് ക്രിസ്മസ് അഗാപ്പേ ഫാദർ വിൻസൻറ് നടുവിലപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
വരാപ്പുഴ അതിരൂപത ആഭിമുഖ്യത്തിൽ പാലാരിവട്ടം സെയ്ൻറ് ജോൺ ബാറ്റിസ്റ്റ് പള്ളിയിൽ നടന്ന മതബോധന ടീച്ചേഴ്സ് ക്രിസ്മസ് അഗാപ്പേ ഫാദർ വിൻസൻറ് നടുവിലപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ പാലാരിവട്ടം സെയ്ൻറ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ നടത്തിയ മതാധ്യാപകർക്കായി നടത്തിയ കാരൾ മത്സരം ക്രിസ്‌മസ് അഗാപ്പയിൽ 13 ഇടവകകൾ പങ്കെടുത്തു. കാക്കനാട് സെയ്ന്റ് മൈക്കിൾ പള്ളി, പാലാരിവട്ടം സെയ്ൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് ചർച്ച്, കലൂർ സെയ്ൻറ് ഫ്രാൻസിസ് സേവിയർ ചർച്ച് എന്നിവ യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സമ്മാനത്തിന് അർഹരായി. 350 മതാധ്യാപകർ ക്രിസ്മസ് അഗാപ്പയിൽ പങ്കെടുത്തു.

Content Highlights: Thirteen parishes took part in the Christmas Agape carol competition organized for catechism teachers by the Archdiocese of Verapoly in Kochi.