കേരളോത്സവ വിജയികൾക്ക് സമ്മാനങ്ങൾ നൽകി

ആലങ്ങാട് പഞ്ചായത്ത് കേരളോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്യുന്നു
ആലങ്ങാട് പഞ്ചായത്ത് കേരളോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്യുന്നു

ആലങ്ങാട്: ഗ്രാമപ്പഞ്ചായത്ത് നടത്തിയ കേരളോത്സവം വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട് സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി അധ്യക്ഷത വഹിച്ചു. വി.ബി. ജബ്ബാർ, നിജിത ഹിതിൻ, ഹസീന ഷിഹാബ്, സുനിൽ തിരുവാല്ലൂർ, അമീർ അലി, രാധാമണി ജയസിങ്, ശ്രീഭദ്ര വേലായുധൻ, നിർമല, മിനി പിയൂസ്, അഫീല സുമിത്ത്, അന്ന ആൻസിലിൻ, മായ വിനയകുമാർ, നിഷാദ് ദേവസി, സേവ്യാർ പേരേപ്പറമ്പിൽ, റോ ബിജു, മുനീറ, ഹരിശങ്കർ, ജെറിൻ എന്നിവർ സംസാരിച്ചു.

Content Highlights: Prizes were distributed to the winners of the Keralotsavam organised by the Alangad Grama Panchayat.