ചൈനയെ നേരിടാൻ 11,200 മെഗാവാട്ട് പദ്ധതി, മുങ്ങുന്നത് 27 ഗ്രാമങ്ങൾ! അരുണാചലിൽ കത്തുന്ന പ്രതിഷേധം

പദ്ധതിമൂലം വെള്ളത്തിനടിയിലാകാൻ സാധ്യതയുള്ളഅപ്പർ സിയാങ് ജില്ലയിലെ ഗെകു ഗ്രാമം (ഫയല്‍ ചിത്രം) | PHOTO: AFP
പദ്ധതിമൂലം വെള്ളത്തിനടിയിലാകാൻ സാധ്യതയുള്ളഅപ്പർ സിയാങ് ജില്ലയിലെ ഗെകു ഗ്രാമം (ഫയല്‍ ചിത്രം) | PHOTO: AFP

കിഴക്കൻ ഹിമാലയത്തിലെ അരുണാചൽ പ്രദേശിലൂടെ ഒഴുകുന്ന സിയാങ് നദി വെറുമൊരു ജലസ്രോതസ്സല്ല, മറിച്ച് ആദി ഗോത്രസമൂഹത്തിന്റെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമാണ്. എന്നാൽ ഇന്ന് ഈ നദീതടം വലിയൊരു ജനകീയ പ്രക്ഷോഭത്തിന്റെ വേദിയാണ്. സിയാങ് നദിക്ക് കുറുകെ കേന്ദ്ര സർക്കാരും പൊതുമേഖലാ സ്ഥാപനമായ എൻ.എച്ച്.പി.സി.യും ചേർന്ന് നിർമിക്കാൻ ലക്ഷ്യമിടുന്ന 11,200 മെഗാവാട്ട് ശേഷിയുള്ള സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്ടാണ് പ്രതിഷേധങ്ങൾക്ക് കാരണം. അണക്കെട്ട് യാഥാർഥ്യമായാൽ ആദിവാസി ഗ്രാമങ്ങളും തലമുറകളായി അവർ കൃഷി ചെയ്തുവരുന്ന ഭൂമിയും വെള്ളത്തിനടിയിലാകുമെന്നാണ് ജനങ്ങളുടെ ആശങ്ക.

ചൈനയുടെ അണക്കെട്ടിന് മറുപടിയോ?

Content Highlights: The 11,200 MW Siang Upper Multipurpose Project (SUMP) threatens 27 traditional Adi tribal villages in Arunachal Pradesh., The government justifies the dam as a strategic defense against China's Medog dam on the Yarlung Tsangpo river., Local indigenous forums like SIFF and ABK are organizing massive protests and traditional resistance rituals against the survey and NHPC., Environmentalists warn of severe ecological destruction and displacement of nearly 150,000 people in a high seismic zone.

Continue reading