ഗ്രേറ്റ് നിക്കോബാർ പദ്ധതിയ്ക്ക് പച്ചക്കൊടി കാട്ടി ഹരിത ട്രൈബ്യൂണൽ; അകലാതെ പാരിസ്ഥിതിക ആശങ്കകൾ

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ 'ഗ്രേറ്റ് നിക്കോബാർ ഐലൻഡ് മെഗാ-ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടിന്' ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) അനുമതി നൽകി. 2022-ൽ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രാലയം നൽകിയ പരിസ്ഥിതി അനുമതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രൈബ്യൂണൽ വിസമ്മതിച്ചു. പദ്ധതിക്കെതിരെ ഉയർന്ന പരിസ്ഥിതി-സാമൂഹിക ആശങ്കകൾ തള്ളിയാണ് ഹരിത ട്രൈബ്യൂണലിൻ്റെ വിധി. എന്തുകൊണ്ടാണ് രാജ്യം ഉറ്റുനോക്കുന്ന ഈ പദ്ധതിയെ പരിസ്ഥിതി പ്രവർത്തകർ എതിർക്കുന്നത്?

ഗ്രേറ്റ് നിക്കോബാർ ഐലൻഡ് മെഗാ-ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്

Content Highlights: National Green Tribunal (NGT) approves Great Nicobar mega infrastructure project. Explore plans for port, airport, township, and power plant, and the environmental concerns raised.

Continue reading