'ജാനകിക്കാടിനോട് ചേര്‍ന്ന് കാട്ടു പന്നികള്‍ ചാവുന്നത് ഗൗരവത്തിലെടുക്കണം, നിപയുടെ ഉറവിടം കണ്ടെത്തണം'

അരുൺ സക്കറിയ
അരുൺ സക്കറിയ

നിപ രോഗം ഓരോ തവണ റിപ്പോര്‍ട്ടു ചെയ്യുമ്പോഴും ആരോഗ്യരംഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു, നിപയെ വരുതിക്കുള്ളിലാക്കുന്നു എന്നതില്‍ കവിഞ്ഞ് എന്തു കൊണ്ട് നിപ കേരളത്തില്‍ എന്നത് സംബന്ധിച്ച് പഠനങ്ങളോ നിര്‍ണയമോ നടത്തുന്നില്ല നാം. ആ പഠനം നടത്തുന്നതിന്റെ ആവശ്യകതയെകുറിച്ച് സംസാരിക്കുകയാണ് വനം വകുപ്പ് ചീഫ് വെറ്ററിനെറി ഓഫീസറായ ഡോ. അരുണ്‍ സക്കറിയ. 2023ന് മൂമ്പ് മൂന്ന് തവണ കേരളത്തില്‍ നിപ വന്നപ്പോഴും വവ്വാല്‍ കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പാരിസ്ഥിതിക സംഘത്തിലുണ്ടായിരുന്നു ഡോ. അരുണ്‍ സക്കറിയ.  നമ്മുടെ നാട്ടില്‍ ഇല്ലാതായ കശുമാവിന്‍ തോട്ടങ്ങള്‍, വീടുകളോട് ചേര്‍ന്നുള്ള റമ്പൂട്ടാന്റെ കടന്നു വരവ്, ചെറുകാടുകളുടെയും വൻമരങ്ങളുടെയും നാശം എന്നിവയുമായി ബന്ധപ്പെടുത്തിയുള്ള ചില സംശയങ്ങള്‍ കൂടി പങ്കുവെക്കുകയാണ് അദ്ദേഹം.

Content Highlights: Nipah Outbreak, ecological importance,Interview,Arun Zacharia, cashew,mahua fruit,nileena atholi

Continue reading