വന്യമൃഗ ആക്രമണം: സർക്കാർ നിലപാടിന് ആത്മാർത്ഥതയില്ല, ജനങ്ങളെ പറ്റിക്കുന്നു- ഡോ. ഈസ

വന്യമൃഗങ്ങളുടെ വർധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഡോ. പി.എസ്. ഈസ സംസാരിക്കുന്നു. ഏഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് മെമ്പറും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുളള സംഘർഷത്തെക്കുറിച്ചു പഠിക്കാൻ കേരള ഹൈക്കോടതി രൂപീകരിച്ച വിദഗ്ധ സമിതിയിൽ അംഗവുമാണ്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു ഡോ. ഈസ.
പെട്ടെന്ന് ഇത്തരം കേസുകളുടെ വർദ്ധനവിനു കാരണം കാലാവസ്ഥാ വ്യതിയാനം പോലെ എന്തെങ്കിലും
Content Highlights: Human-Wildlife Conflict in Kerala: Dr. Eesa speaks in light of wayanad tiger death