ചൊറിയന്‍ ചെടി, വാത മരുന്ന്, വസ്ത്രനിര്‍മാണത്തിലും കേമന്‍; നെറ്റിലുകള്‍ വെറും ചൊറിയണമല്ല | Eco Story

#വിനയ് രാജ്
നെറ്റിൽ വിഭാ​ഗത്തിൽപ്പെടുന്ന ആനച്ചൊറിയണം | Photo: Wiki/By Riyaz Ahamed at Malayalam Wikipedia, CC BY-SA 2.5, https://commons.wikimedia.org/w/index.php?curid=11870843
നെറ്റിൽ വിഭാ​ഗത്തിൽപ്പെടുന്ന ആനച്ചൊറിയണം | Photo: Wiki/By Riyaz Ahamed at Malayalam Wikipedia, CC BY-SA 2.5, https://commons.wikimedia.org/w/index.php?curid=11870843

ജീവികളാൽ തിന്നപ്പെടാതിരിക്കാൻ വേണ്ടി രൂപം കൊണ്ട അനുകൂലനങ്ങൾ സസ്യങ്ങളുടെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ പരിണാമത്തിന്റെ ചരിത്രത്തിലും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിലും ഉണ്ടാക്കിയിട്ടുള്ള അദ്ഭുതങ്ങൾക്ക് അവസാനമില്ല. ജീവികൾ തിന്നാതിരിക്കാൻ ചെടികൾ ശരീരത്തിൽ നിറച്ച വിഷങ്ങളാണ് മനുഷ്യൻ അവയിൽ നിന്നും വേർതിരിച്ചെടുത്ത ഔഷധങ്ങളിൽ പലതും. അർട്ടിക്ക (Urtica) എന്നുപറഞ്ഞാൽ പൊള്ളിക്കുന്നത് അല്ലെങ്കിൽ കുത്തിക്കയറുന്നത് എന്നൊക്കെയാണ് അർത്ഥം. സസ്യങ്ങൾക്കിടയിൽ അർട്ടിക്കേസീ (Urticaceae) ‌എന്ന പേരിൽ ഒരു കുടുംബം തന്നെയുണ്ട്.

Content Highlights: all you need to know about skin iritating nettles, eco story

Continue reading