തോല്‍ക്കാതിരിക്കാന്‍ മുന്നണികള്‍; പുതുപ്പള്ളിയുടെ 'പാലം' തൃക്കാക്കരയിലേക്കോ പാലായിലേക്കോ?

ചാണ്ടി ഉമ്മന്‍, ജെയ്‌സ് സി. തോമസ്, ലിജിന്‍ ലാല്‍
ചാണ്ടി ഉമ്മന്‍, ജെയ്‌സ് സി. തോമസ്, ലിജിന്‍ ലാല്‍

ണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ രണ്ടാം ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. സിറ്റിങ് എം.എല്‍.എയുടെ മരണാനന്തര ചടങ്ങുകള്‍പോലും പൂര്‍ത്തിയാവുംമുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ മരണത്തിനും 22 ദിവസങ്ങള്‍ക്കുള്ളിലാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. യു.ഡി.എഫിനെ സംബന്ധിച്ച് അന്നുവരെ ഇല്ലാത്തത്ര വേഗത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം. എല്‍.ഡി.എഫിന്റേത് അപ്രതീക്ഷിത സ്ഥാനാര്‍ഥിയല്ലായിരുന്നുവെങ്കിലും ജെയ്ക് സി. തോമസ് എന്ന പേരിലേക്കെത്താന്‍ കുറച്ചുകൂടെ കാത്തിരിക്കേണ്ടി വന്നു, പല തലത്തില്‍ ചര്‍ച്ചകള്‍ നടന്നു.

യു.ഡി.എഫിന്റെ അതിവേഗം, ആലോചിച്ചുറപ്പിച്ച എല്‍.ഡി.എഫ്.

Content Highlights: udf ldf bjp puthuppally by election ground report analysis chandy oommen jaick c thomas lijin lal

Continue reading