ഞാൻ നിന്നിരുന്നെങ്കിൽ ഒരുലക്ഷത്തിൽപ്പരം ഭൂരിപക്ഷത്തിൻ്റെ വിജയം ഉറപ്പായിരുന്നു - പി.സി ജോർജ്

പി.സി.ജോര്‍ജ്
പി.സി.ജോര്‍ജ്

പത്തനംതിട്ടയില്‍ ഒരുകൈനോക്കാന്‍ പി.സി ജോര്‍ജ് ഇറങ്ങും എന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ പോലും പ്രതീക്ഷിച്ചിരുന്നിടത്താണ് കോണ്‍ഗ്രസ് വിട്ടെത്തിയ അനില്‍ ആന്റണി അവിടെ സ്ഥാനാര്‍ഥിയായി ലാന്‍ഡ് ചെയ്തത്. ഇത് മണ്ഡലത്തില്‍ ബിജെപിയിലും ചില പൊട്ടിത്തെറികള്‍ക്ക് കാരണമായി. പി.സി.ജോര്‍ജും ആ തീരുമാനത്തില്‍ അസന്തുഷ്ടി പറയാതെ പറയുകയും ചെയ്തു. പരാമര്‍ശം പരാതിയായി കേന്ദ്ര നേതൃത്വത്തിന് മുമ്പാകെ എത്തുകയും തുഷാറും അതൃപ്തി അറിയിച്ചതോടെ പി.സിയെ താക്കീത് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഈ ഘട്ടത്തില്‍ പത്തനംതിട്ടയില്‍ ബിജെപിയുടെ സാധ്യതകള്‍ കൂടിയോ കുറഞ്ഞോ അനില്‍ ആന്റണിക്ക് മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമോ വീണ്ടും മോദി ഭരണം വരുമോ ?പി.സി ജോര്‍ജ് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.

സീറ്റ് നൽകാത്തതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്താനാകില്ല,  നമ്മുടെ ആളുകളുടെ മനസ്സിലെ വിഷമം എന്നെ വേദനിപ്പിക്കുന്നു

Content Highlights: pc george about pathanamthitta loksabha constituency and bjp canditate list

Continue reading