'പ്രചരണം പകുതി പിന്നിട്ടപ്പോൾ പിണറായി വിജയനെ വിളിച്ചുപറഞ്ഞു, ഞാൻ ജയിക്കും'; മഞ്ചേരിയിൽ ചെങ്കൊടി പാറി

ടി.കെ.ഹംസ | ഫയല്‍ചിത്രം | ഫോട്ടോ: അജിത് ശങ്കരന്‍/ മാതൃഭൂമി
ടി.കെ.ഹംസ | ഫയല്‍ചിത്രം | ഫോട്ടോ: അജിത് ശങ്കരന്‍/ മാതൃഭൂമി

2004ലെ ലോക്​സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ കോട്ടയായ മഞ്ചേരി മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ച നേതാവാണ്‌ ടി.കെ.ഹംസ. ഏവരെയും അമ്പരപ്പിച്ച വിജയമായിരുന്നു മുന്‍മന്ത്രി കൂടിയായ ടി.കെ.ഹംസയുടേത്. അന്ന് കേരളം മുഴുവന്‍ ആഞ്ഞടിച്ച ഇടതുതരംഗത്തില്‍ സി.പി.എം. സ്ഥാനാര്‍ഥിയായ ഹംസയിലൂടെ മഞ്ചേരിആദ്യമായി ചുവന്നു. വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ മഞ്ചേരി തിരഞ്ഞെടുപ്പുകാലവും എം.പിയായി പ്രവര്‍ത്തിച്ച അഞ്ചു വര്‍ഷങ്ങളും ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം. ഒപ്പം നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളും ഇന്നത്തെ മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലെ സാധ്യതകളും അദ്ദേഹം വിലയിരുത്തുന്നു.

2004-ല്‍ മഞ്ചേരിയിലെ സ്ഥാനാര്‍ഥിത്വം....

Content Highlights: tk hamza ex mp sharing his memories about manjeri loksabha election 2004

Continue reading