'കെ.സിക്ക് രാജ്യസഭാംഗത്വം ഉപയോഗിച്ച് ആലപ്പുഴയെ സഹായിക്കാം, BJP പൊതുസ്വത്ത് അപകടത്തിലാക്കുന്നു'

എ.എം ആരിഫ്‌
എ.എം ആരിഫ്‌

ലോക്​സഭയിൽ കേരളത്തിൽ നിന്നുള്ള ഒരേയൊരു ചെങ്കനൽത്തരി. 2019 ല്‍ യുഡിഎഫ് തരംഗത്തില്‍ ഇടതിനെ 19 സീറ്റും കൈവിട്ടപ്പോഴും ആശ്വാസത്തുരുത്തായി ചുവന്നത് ആലപ്പുഴ മാത്രം. അരൂര്‍ എം.എല്‍.എയില്‍ നിന്ന് എ.എം.ആരിഫ് ആലപ്പുഴ എം.പിയായി. ഇത്തവണ ആരിഫിനെ തളയ്ക്കാന്‍ കോണ്‍ഗ്രസ് മുന്‍ എം.പിയും കോണ്‍ഗ്രസിന്റെ ദേശീയ ചുമതലയിലുള്ള കെ.സി വേണുഗോപാലിനെ തന്നെയാണ്. ലോക്​സഭാ തിരഞ്ഞെടുപ്പിലെ ഇടുപക്ഷത്തിന്റെ സാധ്യതകൾ. ലോക്​സഭയിലെ കേരളത്തിന്റെ ശബ്ദം. കെ.സിയുടെ വരവ്. മോദി ​ഗ്യാരണ്ടി എന്നിവയെക്കുറിച്ച് എ.എം ആരിഫ് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു. 

കഴിഞ്ഞ ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ ഏക എം.പിയായിരുന്നു താങ്കള്‍. മണ്ഡലത്തിലെ സാധ്യതകൾ. ഇത്തവണ കൂട്ടിന് ഇടതുപക്ഷത്ത് നിന്നും കൂടുതൽ എം.പിമാരുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ

Content Highlights: am ariff interview

Continue reading