ഫാസിസത്തിനെതിരെയാണ് പോരാട്ടം; ബി.ജെ.പിയെ പരാജയപ്പെടുത്തലാണ് 'ഇന്ത്യ'യുടെ ലക്ഷ്യം- ആനി രാജ |അഭിമുഖം

ആനീ രാജ | ഫോട്ടോ: ഇ.വി രാഗേഷ്‌
ആനീ രാജ | ഫോട്ടോ: ഇ.വി രാഗേഷ്‌

ഴിഞ്ഞ ദിവസമാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ സി.പി.ഐ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് സീറ്റെന്ന നിലയില്‍ രാജ്യം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ദേശീയ മുഖമായ ആനി രാജയെയാണ് സി.പി.ഐ. സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ കുറിച്ചും ഇന്ത്യ മുന്നണിയെ കുറിച്ചും ആനി രാജ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

ഈ ലോക്‌സഭ തിരഞ്ഞെടുപ്പ് എത്രത്തോളം നിര്‍ണായകമാണ്?

Content Highlights: wayanad lok sabha constituency ldf candidate annie raja cpi interview

Continue reading