നുവാൽസിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

NUALS
NUALS

ളമശ്ശേരിയിലെ നിയമ സർവകലാശാലയായ നുവാല്‍സില്‍ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനു അപേക്ഷകള്‍ ക്ഷണിച്ചു.  വിശദവിവരങ്ങളും നിർദ്ദിഷ്ട അപേക്ഷാ ഫോമും നുവാൽസ് വെബ്സൈറ്റിൽ ലഭ്യമാണ് . അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തിയ്യതി-നവംബർ 25 . കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് വിലാസം- www.nuals.ac.in

Content Highlights: applications are invited for post doctoral fellowship in nuals